നടൻ വിനായകൻ നടത്തിയ മീടൂ വിവാദം സംബന്ധിച്ച് പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അ...